ടെലിവിഷനുകള്‍ നിലവാരമുള്ള പരിപാടികള്‍ ആവിഷ്ക്കരിക്കണം -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ടി വി അവാര്‍ഡുകള്‍ സമ്മാനിച്ചു
ടെലിവിഷനുകള്‍ നിലവാരമുള്ള പരിപാടികള്‍; ആവിഷ്കരിക്കാനും ശ്രമിക്കണമെന്ന് സഹകരണമന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.